സത്യത്തില്‍ രാവണന്‍ നീതിയും സത്യത്തിനും വേണ്ടി ആയിരുന്നു നിലനിന്നിരുന്നത്,
സ്ത്രീയെ ബെഹുമാനിക്കുന്നതില്‍ അസുരന്മാര്‍ എന്നും മുന്നില്‍ അയിരുന്നു
സീതയെ പുഷ്പകവിമാനത്തില്‍ ആയിരുന്നല്ലൊ ലങ്കയിലേക്കു കൊണ്ടുപോയതു
വലിചിഴചായിരുന്നില്ല,
പൂങ്കാവനതിലായിരുന്നു പാര്‍പ്പിചത് അല്ലതെ ബലം പ്രയൊഗിച്ചു വരുതിലാക്കുക അല്ല ചെയ്തത്
രാവണന്‍മ്മാര്‍ നിഷ്കളങ്കരായിരുന്നു പണ്ട് അമ്ര്ത് കടഞ്ഞ് എടുക്കാന്‍ അസുരന്മ്മാര്‍ വേണമായിരുന്നു അവസാനം ദേവന്മ്മാര്‍ അവിടെയും വഞ്ചന കാട്ടി
സ്വാര്‍ഥതയുടെ വിത്തുകളാണ് ദേവന്മ്മാര്‍ അല്ലെങ്കില്‍ നമ്മുടെ മഹാബലിയെ മൂന്നടി മണ്ണ് ചോതിച്ച് പറ്റിച്ചു പാതാളത്തിലേക്ക് ചവിട്ടി താഴ്തുമൊ?
Tuesday, October 5, 2010
Friday, October 1, 2010
കോടതികള്‍ വളഞ്ഞ പിടി ഇട്ട കോടാലി
കോടതി മുറികള്‍ക്കുള്ളില്‍ കണ്ണുകെട്ടി തുലാസുമായി നില്‍ക്കുന്ന
ആ വിഗ്രഹത്തിനെ ഇന്നു ഞാന്‍ നൊക്കുംബ്ബോള്‍
എനിക്കു തൊന്നുന്നു
കാവി തൂണികൊണ്ടാണൊ ആ കണ്ണുകള്‍ മറച്ചിരിക്കുന്നത്,
അതൊ അതു രാമ പത്നിയൊ?
കോടതികള്‍ വളഞ്ഞ പിടി ഇട്ട കോടാലികളാകുന്നുവൊ?
ആ വിഗ്രഹത്തിനെ ഇന്നു ഞാന്‍ നൊക്കുംബ്ബോള്‍
എനിക്കു തൊന്നുന്നു
കാവി തൂണികൊണ്ടാണൊ ആ കണ്ണുകള്‍ മറച്ചിരിക്കുന്നത്,
അതൊ അതു രാമ പത്നിയൊ?
കോടതികള്‍ വളഞ്ഞ പിടി ഇട്ട കോടാലികളാകുന്നുവൊ?
Saturday, July 31, 2010
CONFESS
What you mean By confess?
From My last 16 years I am dong this with the random proceedures
which makes me the first sin of the net month
From My last 16 years I am dong this with the random proceedures
which makes me the first sin of the net month
Subscribe to:
Posts (Atom)